Mammootty's shylock dubbing video gone viralചിത്രത്തിന്റെതായി പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ഡബ്ബിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. വീഡിയോയില്‍ കഥാപാത്രത്തിന്റെ സ്വഭാവത്തിനനുസരിച്ചുളള സംഭാഷണ ശൈലി അനായാസമായി ചെയ്യുകയാണ് നടന്‍.#Shylock